News

ഭരണകൂട ഭീകരത ക്കെതിരെ

ഭരണകൂട ഭീകരത ക്കെതിരെ

നവംബർ 7 വ്യാഴം രാത്രി 11 മണി ഏഷ്യൻ പോളിക്ലിനിക്ക് ഓഡിറ്റോറിയം

Read More

ഹജ്ജ് വളണ്ടിയർ സംഗമം

ഹജ്ജ് വളണ്ടിയർ സംഗമം

27/6/2019 KMCC ഓഫീസ് മക്ക

Read More

Eid Mubarak

Eid Mubarak

MAKKAH KMCC WISHING TO ALL HAPPY EID

Read More

Megha iftar

Megha iftar

May 17 Ramadan 12

Read More

Vote for ET

Vote for ET

Our Candidate

Read More

Vote for PKKunhalikutty

Vote for PKKunhalikutty

Muslim league

Read More

വിനോദ യാത്ര

വിനോദ യാത്ര

യാമ്പു ഫ്ലവര്‍ ഷോയും ബോട്ട് യാത്രയും

Read More

സൗദിനാഷണൽകമറ്റി സെകുരിറ്റി സ്കീം

സൗദിനാഷണൽകമറ്റി സെകുരിറ്റി സ്കീം

എല്ലാവരും അംഗങ്ങളാകുക

Read More

സെക്യൂരിറ്റി സ്ക്കീം

സെക്യൂരിറ്റി സ്ക്കീം

KMCC

Read More

ഹജ്ജ് വളണ്ടിയർ സംഗമം

ഹജ്ജ് വളണ്ടിയർ സംഗമം

ഈ വരുന്ന വെള്ളി 27 നു

Read More

മക്ക KMCC ഹജ്ജ് സെൽ വളണ്ടിയർ സംഗമം06/07/2018 നു മക്ക KMCC സെൻട്രൽ കമ്മറ്റി ഓഡിറ്റോറിയം

മക്ക KMCC ഹജ്ജ് സെൽ വളണ്ടിയർ സംഗമം06/07/2018 നു മക്ക KMCC സെൻട്രൽ കമ്മറ്റി ഓഡിറ്റോറിയം

വളണ്ടിയർ സംഗമം

Read More

മക്ക കെ എം സിസി വിദ്യാഭാസ അവാർഡ് ദാനം

മക്ക കെ എം സിസി വിദ്യാഭാസ അവാർഡ് ദാനം

ജൂൺ 24 പൂക്കാടൻസ് ഓഡിറ്റോറിയം

Read More

Mega iftar

Mega iftar

Very Big Iftar in Pravasalokam

Read More

മെഗാ ഇഫ്താർ

മെഗാ ഇഫ്താർ

മക്ക കെ എം സിസി നടത്തുന്ന പ്രവാസ ലോകത്തെ ഏറ്റവും വലിയ ഇഫ്താർ മെയ് 25 റമദാൻ 9 നു കാക്കിയയിലുള്ള കസറുദീര ഓഡിറ്റോറിയത്തിൽ

Read More

യാമ്പു  ഫ്ലവർ ഷൊ ടൂറും  ബോട്ട്‌  യാത്രയും

യാമ്പു ഫ്ലവർ ഷൊ ടൂറും ബോട്ട്‌ യാത്രയും

മക്ക കെ എം സിസി സംഘടിപ്പിക്കുന്ന ഫ്ലവർ ഷോ ടൂറും ബോട്ടു യാത്രയും വെള്ളിയാഴ്ച രാവിലെ 7 മണിക്ക് പുറപ്പെടുന്നു

Read More

എകദിന  ക്യാമ്പും  സ്ഥാപക  ദിനാചരണവും

എകദിന ക്യാമ്പും സ്ഥാപക ദിനാചരണവും

സംശുദ്ധ രാഷ്ട്രീയത്തിന്റെ എഴുപതാണ്ട് .. മക്ക കെഎംസിസി സംഘടിപ്പിക്കുന്ന മുസ്ലിം ലീഗ് സ്ഥാപകദിനാഘോഷം സംഘടിപ്പിക്കുന്ന വിവരം അറിഞിരിക്കുമല്ലോ.പ്രസ്തുത പരിപാടിയോട് അനുബന്ധിച്ചു വിവിധ പരിപാടികൾ നാം നടത്താൻ ആഗ്രഹിക്കുന്നു. വൺഡേ കേമ്പ്,, മെഡിക്കൽകേമ്പ്, വിനോദയാത്ര, കുടുംബസംഗമം എന്നിങ്ങനെ വിവിധ പരിപാടികളോടെ നാം ആഘോഷിക്കുകയാണ്.ആഘോഷ പരിപാടികളുടെ ഉൽഘാടനവും, വൺഡേ കേ മ്പും,,മക്ക കെ എം സിസിയുടെവെബ്‌സൈറ്റ് ഉൽഘാടനവും ഈ വരുന്ന വെള്ളിയാഴ്ച ( 9/3/2018 )രാവിലേ ഒൻമ്പത് മണിക്ക് പ്രിയങ്കരനായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും ചടങ്ങിൽ മുസ്ലിം ലീഗ് തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറിയും തമിഴ്നാട് കടയനല്ലൂർ എം.എൽ.എ.യുമായ കെ.എ.എം. അബുബക്കർ സാഹിബ് മുഖ്യ അതിഥിയായി പങ്കെടുക്കും. തുടർന്ന് 9.30. ന് ആരംഭിക്കുന്ന കേമ്പിൽ മുസ്ലിം ലീഗും മഹാരഥന്മാരും എന്ന വിഷയത്തിൽ അബ്ദുറഹിമാൻ പുൽപ്പറ്റ പ്രഭാഷണം നടത്തും കേമ്പിന്റെ ഒന്നാം സെക് ഷൻ 11.30ന് അവസാനിച്ച് ഉച്ചക്ക് കൃത്യം രണ്ട് മണിക്ക് ആരംഭിക്കുന്ന രണ്ടാം സെക് ഷനിൽ ഇന്നലകളിലേ മുസ്ലിം ലീഗ് എന്ന വിഷയ ത്തിൽ ശാഫി ചാലിയം ക്ലാസ് എടുക്കും പ്രസ്തുത പരിപാടിയിൽ താങ്കളുടെ ഏരിയയിൽ നിന്ന് 15 അംഗങ്ങളെ പങ്കെടുപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. കേമ്പിന് എത്തുന്ന അംഗങ്ങളുടെ എണ്ണംനേരത്തേ സെൻട്രൽ കമ്മറ്റിയെ അ റീക്കുകയും.വെള്ളിയാഴ്ച രാവിലെ 8-30 ന് കേമ്പിൽ എത്തി ചേർന്ന് റെജിസ്ട്രേഷൻ ചെയ്യണമെന്നും അപേക്ഷിക്കുന്നു.

Read More

കാരുണ്യഹസ്തം 2016 ല്‍ കുടുംബിനികള്ക്കും അംഗത്വം.

കാരുണ്യഹസ്തം 2016 ല്‍ കുടുംബിനികള്ക്കും അംഗത്വം.

കെ.എം.സി.സി കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി കൂടുതല്‍ ആകര്ഷ കമായ രീതിയിലാണ് നടപ്പുവര്ഷംാ തുടക്കം കുറിച്ചത്.

Read More

സി. ഹാഷിം സാഹിബ് അന്തരിച്ചു.

സി. ഹാഷിം സാഹിബ് അന്തരിച്ചു.

ദമ്മാം, കെ.എം.സി.സി സ്ഥാപക നേതാക്കളിൽ പ്രമുഖനും സൗദി നാഷ്ണൽ കമ്മറ്റി ട്രഷററുമായ എഞ്ചിനീയർ സി.ഹാഷിം

Read More

Copyright 2018. Designed by Hulool Creations. All Rights Reserved