മക്ക കെ എം സി സി സാമൂഹ്യ സംരക്ഷാ പദ്ധതി

ദീർഘമായ പ്രവാസജീവിതത്തിൽ കാര്യമായൊന്നും സമ്പാദിക്കാൻ കഴിയാതെ സ്വന്തം കുടുംബത്തെ അനാഥമാക്കി ആകസ്മികമായി കാല യവനികക്കുള്ളിൽ മറയുന്ന ഹത ഭാഗ്യരായ പ്രവാസികളുടെ കുടുംബങ്ങൾക്ക് ഒരു കൈ താങ്ങാകുക എന്ന ലക്ഷ്യത്തിലാണ് മക്ക കെ എം സിസി ഈ പദ്ധതി നടത്തുന്നത്‌ . ഈ പദ്ധതിയിൽ അംഗമായിരിക്കെ മരണത്തിനു കീഴടങ്ങുന്ന പ്രവാസികളുടെ കുടുംബത്തിന് സാമ്പത്തിക സഹായവും. മാറാ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ചികിത്സാ സഹായവും നൽകുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം

Read More

സാമൂഹ്യ സംരക്ഷ പദ്ധതി കുടുംബത്തിനും

മക്ക KMCC യുടെ സാമൂഹ്യ സംരക്ഷാ പദ്ധതിയിൽ പ്രവാസ ലോകത്ത് കുടുമ്പ ജീവിതം നയിക്കുന്ന കുടുംബങ്ങൾക്കും ഈ പദ്ധതിയിൽ അംഗങ്ങളാകാവുന്നതാണ്.

Read More

Copyright 2018. Designed by Hulool Creations. All Rights Reserved