Makkah K M CC
Employment Scheme

മക്ക KMCC പ്രവർത്തകർക്ക് തൊഴിൽ മേഘല കണ്ടെത്തുന്നതിനു വേണ്ടി വിവിധ തൊഴിൽ സംരഭകരുമായി യോജിച്ച് ഒരു കൂട്ടായ്മ നിലവിലുണ്ട്.

ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റ്; റെയിൽവേയിൽ 89,409 ഒഴിവ്

https://m.facebook.com/story.php?story_fbid=2502514543220844&id=1698957210243252

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേയിൽ വൻ തൊഴിൽ അവസരമൊരുങ്ങി. 13 ലക്ഷം പേർ ജോലി ചെയ്യുന്ന റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു.

ഇന്ത്യൻ റെയിൽവേയിൽ 26,502 ഒഴിവുകൾ | 28,000 രൂപ തുടക്ക ശമ്പളം. പത്താം ക്ലാസ് മുതൽ ബി.ടെക് വരെ യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം.

http://bit.ly/RrbALP

ഇന്ത്യൻ റെയിൽവേ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്‌നിഷ്യൻ വിഭാഗത്തിലെ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. (RRB ALP) https://rrbalp.com

Copyright 2018. Designed by Hulool Creations. All Rights Reserved