കെ.എം.സി.സി ഹജ്ജ്‌ സെൽ
ലോകത്തിന്റെ നാനാ ദിക്കുകളിൽ നിന്നും അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി ഹജ്ജിന്നും ഉംറക്കും വരുന്ന ഹാജിമാർക്ക്‌ സഹായ ഹസ്തവുമായി മക്ക കെ എം സിസി യുടെ ഹജ്ജ്സെൽ പ്രവർത്തകർ ശവാൽ ഒന്നുമുതൽ മുഹറം 15 വരെ സഹായത്തിനു ഉണ്ടാകും ഹറമിൽ തവാഫും സഹീഹും മുതൽ അറഫാ മുസ്ദലിഫ മീന എന്നിവിടങ്ങളിലും അവർക്കു വെണ്ട ഭക്ഷണവുമായി സഹായത്തിനുണ്ടാകും ഇത്‌ മക്ക കെം സീസിയുടെ മാത്രം മേഖല യാണ്

Register For Hajj Volunteer Register for Volunteer

Copyright 2018. Designed by Hulool Creations. All Rights Reserved