Makkah KMCC

Welcome To Makkah KMCC

MAKKAH KMCC

1979 കാലഘട്ടങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കപ്പൽ മാർഗ്ഗം എത്തിയ ഒരു കൂട്ടം മുസ്ലിം ലീഗ് അനുഭാവികൾ ചേർന്ന് വിശുദ്ധ നഗരിയിൽ ചന്ദ്രിക റിഡേഴ്സ ഫോറം എന്ന പ േരിൽ ഒരു കൂട്ടായ്മ രൂപീകരിക്കയും പിന്നീട് മുസ്ലിം ലീഗിന്റെ പോഷക സംഘടനയായി പ്രവാസ ലോകത്ത് KMCC എന്ന സംഘടനക്ക് രൂപം നൽകി.

ലോകത്തിന്റെ അഷ്ടദികളിൽ നിന്നും വരുന്ന അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാനും അവരെ സഹായിക്കാനും KMCC എന്ന പേരിൽ സജ്ജമായി.

Read More

OUR LEADERS

F;ag of I U M L

I U M L

Indian union Muslim League was formed with an object of achieving the constitutional rights of Muslims, other backward and minority people of India. Muslim League has been standing always for democracy and the integrity of the nation and its all round development and the League's motto is secularism and communal harmony. League could uphold the sacredness of diversity of Indian life besides fighting for the existence and rights of the Muslim minority. This mission is responsible for making the League occupied a high position in the democratic system of the country. Indian Union Muslim League is the largest forum for the Muslims to achieve their rights through democratic means. Muslim League's history is nothing but the story of this mission.

SCHEMES

സാമൂഹ്യ സംരക്ഷ പദ്ധതി കുടുംബത്തിനും

സാമൂഹ്യ സംരക്ഷ പദ്ധതി കുടുംബത്തിനും

മക്ക KMCC യുടെ സാമൂഹ്യ സംരക്ഷാ പദ്ധതിയിൽ പ്രവാസ ലോകത്ത് കുടുമ്പ ജീവിതം നയിക്കുന്ന കുടുംബങ്ങൾക്കും ഈ പദ്ധതിയിൽ അംഗങ്ങളാകാവുന്നതാണ്.

Read More
മക്ക കെ എം സി സി സാമൂഹ്യ സംരക്ഷാ പദ്ധതി

മക്ക കെ എം സി സി സാമൂഹ്യ സംരക്ഷാ പദ്ധതി

ദീർഘമായ പ്രവാസജീവിതത്തിൽ കാര്യമായൊന്നും സമ്പാദിക്കാൻ കഴിയാതെ സ്വന്തം കുടുംബത്തെ അനാഥമാക്കി ആകസ്മികമായി കാല യവനികക്കുള്ളിൽ മറയുന്ന ഹത ഭാഗ്യരായ പ്രവാസികളുടെ കുടുംബങ്ങൾക്ക് ഒരു കൈ താങ്ങാകുക എന്ന ലക്ഷ്യത്തിലാണ് മക്ക കെ എം സിസി ഈ പദ്ധതി നടത്തുന്നത്‌.

Read More

NEWS AND EVENTS

Copyright 2018. Designed by Hulool Creations. All Rights Reserved