MAKKAH K M CC

മക്ക KMCC 1979 കാലഘട്ടങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കപ്പൽ മാർഗ്ഗം എത്തിയ ഒരു കൂട്ടം മുസ്ലിം ലീഗ് അനുഭാവികൾ ചേർന്ന് വിശുദ്ധ നഗരിയിൽ ചന്ദ്രിക റിഡേഴ്സ ഫോറം എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിക്കയും പിന്നീട് മുസ്ലിം ലീഗിന്റെ പോഷക സംഘടനയായി പ്രവാസ ലോകത്ത് KMCC എന്ന സംഘടനക്ക് രൂപം നൽകി.

ലോകത്തിന്റെ അഷ്ടദികളിൽ നിന്നും വരുന്ന അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാനും അവരെ സഹായിക്കാനും KMCC എന്ന പേരിൽ സജ്ജമായി. മക്കയിലെ മലയാളികൾക്കിടയിൽ ഒരു സംരംക്ഷണ കവചമായി മാറിയ മക്ക KMCC ക്ക് ഇന്ന് 6000 ത്തോളം മെമ്പർമാരും 19 ഏരിയകമ്മിറ്റികളുമുണ്ട്. വിശുദ്ധ നഗരിയിൽ എത്തുന്ന മുസ്ലിംലീഗ് നേതാക്കളെയും ഹജ്ജിനും ഉംറയ് മും എത്തുന്ന ഹാജ്ജിമാരെയും മക്കയിൽ വന്നിറങ്ങി തിരിച്ച് പോകുന്നതുവരെയും വിശുദ്ധ കർമ്മങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും മക്ക KMCC പ്രവർത്തകരുടെ സംരക്ഷണ വലയത്തിലാണ്.

പ്രവാസത്തിന്റെ കൊടും ചൂടിൽ കാലിടറി വീഴുന്ന സഹോദരങ്ങൾക്ക് ഒരു കൈതാങ്ങായി എന്നും മക്ക KMCC മുന്നിൽ തന്നെയുണ്ട്. ലോകമെമ്പാടുമുള്ള kMCC കൾക്ക് മാതൃകയായി സേവന രംഗത്ത് മക്ക KMCC സജീവ സാന്നിദ്ധ്യമാണ്.

OUR LEADERS

Flag of I U M L

I U M L

Indian union Muslim League was formed with an object of achieving the constitutional rights of Muslims, other backward and minority people of India. Muslim League has been standing always for democracy and the integrity of the nation and its all round development and the League's motto is secularism and communal harmony. League could uphold the sacredness of diversity of Indian life besides fighting for the existence and rights of the Muslim minority. This mission is responsible for making the League occupied a high position in the democratic system of the country. Indian Union Muslim League is the largest forum for the Muslims to achieve their rights through democratic means. Muslim League's history is nothing but the story of this mission.

Mission
മക്ക KMCC 6000 ത്തോളം വരുന്ന മെമ്പർ മാർക്ക് മുഴുവൻ സംരക്ഷണ ഏർപെടുത്തുകയും അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് റിലീഫ് പ്രവർത്തനങ്ങൾ നടത്തുകയും. കാലാകാലങ്ങളായി CH സെൻറ്ററുക്കൾക്കും, ശിഹാബ് തങ്ങൾ ഡയാലിസ് സെൻറ്ററുകൾക്കും ധനസഹായവും വളരെ പാവപ്പെട്ടവർക്ക് ബൈത്തുറഹ്മ പദ്ധതികളും മക്ക KMCC യുടെ ദൗത്യമാണ്.

Vision

Value

PROJECTS

Copyright 2018. Designed by Hulool Creations. All Rights Reserved